കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/വെളിച്ചത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
വെളിച്ചത്തിലേക്ക്

 കൊറോണയേ നന്ദി ..........
                    ഈ ജഗത്തിന്, ഒരേ ഒരവകാശി
                   മനുജ നല്ല എന്ന് കാട്ടിത്തന്നതിന്
             പണം പിണത്തിന് തുല്യമെന്ന് പഠിപ്പിച്ചതിന്
         രോഗം എന്ന വാക്കിന് 'തിരിച്ചറിവ് '
           എന്നറിവ് തന്നതിന്
                           ദൈവത്തിന്റെ സ്വന്തം നാട്ടിൽ.
                          മനുഷ്യത്വത്തിന് വില നൽകിയതിന്.
                    എങ്കിലും കൊറേണെ നീ ഭീതി പരത്തുന്നു.
   ഭീതി വേണ്ട..... ജാഗ്രത മതി.....



 


അഭിജിത്ത്.ജെ.
5A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത