കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/മനോഹര പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
മനോഹരമാം ഈ പ്രകൃതി

 മനോഹരമാം ഈ പ്രകൃതി
 എത്രസുന്ദരമാം എന്റെ പ്രകൃതി
 ഇന്നത്തെ ഈ വിപത്തുകൾ
 നാളെ ഒഴിഞ്ഞു പോകട്ടെ
 നാളത്തെ നല്ല ദിനങ്ങൾ ക്കായി
 പ്രകൃതീശ്വരനോട് പ്രാർത്ഥിക്കാം
 


ആൻസൺ
1A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത