കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

മനോഹരമാം ഈ പ്രകൃതി
എത്ര സുന്ദരമാം പ്രകൃതി
ഇന്നത്തെ ഈ വിപത്തുകൾ
നാളെ ഒഴിഞ്ഞു പോകുന്നു
നാളത്തെ നല്ല ദിനങ്ങൾക്കായി
നാം ഒരുമിച്ച് പ്രകൃതി ശ്വരനോട് പ്രാർത്ഥിക്കാം

കാതറിൻ
2 A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത