കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പറന്നു വരുന്നൊരു പൂമ്പാറ്റ
വർണ്ണ ചിറകുള്ള പൂമ്പാറ്റ
നിന്നെ കാണാൻ എന്തൊരു ഭംഗി
എന്നെയും കൂട്ടുമോ നിൻറെ കൂടെ
എന്നിലുമുണ്ട് വലിയ മോഹം
നിന്നെപ്പോലെ പാറിനടക്കാൻ
 


റിയറോബർട്ട്
3A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത