കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/കൊറോണ കൊടും ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊടും ഭീകരൻ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമി കീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചു നിന്നീടുമ്പോൾ
വിരസത ഒന്നുമേ പിടികൂടാതവൻ വിലാസുന്നു
ലോകത്തിൻ ഭീഷണിയായി ഇനിയാര്
ഇനിയാര് മുൻപന്തിയിൽ
എന്നു രാഷ്ട്രങ്ങളോരോന്നു ഭയന്നിടുന്നു
 


ശ്രീഹരി .യു
2A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത