കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

KPRGS GHSS KALLIASSERI
School N C C Officer: Sajikumar
NCC CADETS NCC CADETS AND Head mistress NCC CADETS Parade on Independence Day
ഈ വിദ്യാലയത്തിൽ nccയൂണിറ്റ് വളരെ നല്ല നിലയിൽ പൃവർത്തിച്ചു വരുന്നു.കഴി‍ഞ്ഞ അധ്യായന വർഷം പ്രകാശൻ മാസററർ റിട്ടയർ ചെയ്തതതു മൂലം സജികുമാർ സാർ nccയുടെ ചുമതല ഏറെറടുത്തിരിക്കുന്നു.