കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കല്ല്യാശ്ശേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ഷമിത്ത് മാസ്റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

  • ആകെ അംഗങ്ങളു‌ടെ എണ്ണം : 38
  • സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : സച്ചിത്ത് എ വി
  • ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :നവമി സുരേഷ്

സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ

41

ക്രമനമ്പർ പേര് ക്ലാസ് ഡിവിഷൻ
1 രാഹുൽ,കെ 9 സി
2 അൻജിത്ത് 9 സി
3 നവനീത് 9
4 ‍‍‍ഷംസീർ 9 ബി
5 സച്ചിത്ത്.എ.വി 9 സി
6 അജയ്.എം.വി 9 സി
7 അഭിനവ്.എസ് അനിൽ 9
8 അഷിൻ.സി 9 ബി
9 കമറുദ്ദീൻ 9
10 സൗരവ് 9
11 സാന്ദ്ര.വി.സി 9 സി
12 അനന്തു അശോക് 8 ഡി
‌‌ ആദിത്യൻ .കെ 8.എ
14 അശ്വന്ത്.കെ.വി 8
15 മൃദുൽ 8 ഡി
16 പ‍ൃത്യു‍ഷ് 8 ഡി

‌‌‌‌‌‌‌