കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
കുട്ടികളുടെ ചിലപ്രവർത്തനങ്ങൾ
![](/images/thumb/a/ad/Kkkvm_Work.jpeg/300px-Kkkvm_Work.jpeg)
![](/images/thumb/e/ef/Kkkvm_sishudinam_2.jpeg/300px-Kkkvm_sishudinam_2.jpeg)
![](/images/thumb/1/16/Kkkvm_maya.jpeg/300px-Kkkvm_maya.jpeg)
![](/images/thumb/d/d9/Kkkvm_sishudinam4.jpeg/300px-Kkkvm_sishudinam4.jpeg)
![](/images/thumb/6/69/Kkkvm_tour_2.jpeg/300px-Kkkvm_tour_2.jpeg)
![](/images/thumb/b/b4/Kkkvm_exhibition2jpeg.jpeg/300px-Kkkvm_exhibition2jpeg.jpeg)
![](/images/thumb/b/b9/Kkkvm_thampuran.jpeg/300px-Kkkvm_thampuran.jpeg)
![](/images/thumb/9/96/Kkkvm_mathrubhumi.jpeg/300px-Kkkvm_mathrubhumi.jpeg)
![](/images/thumb/6/6a/Kkkvm_sishudinam_1.jpeg/300px-Kkkvm_sishudinam_1.jpeg)
![](/images/thumb/c/cc/Kkkvm_tour_1.jpeg/300px-Kkkvm_tour_1.jpeg)
![](/images/thumb/e/ea/Kkkvm_Sunil.jpeg/300px-Kkkvm_Sunil.jpeg)
![](/images/thumb/8/85/Kkkvm_Seed.jpeg/300px-Kkkvm_Seed.jpeg)
![](/images/thumb/7/7b/Kkkvm_rajagopal.jpeg/300px-Kkkvm_rajagopal.jpeg)
![](/images/thumb/9/91/Kkkvm_Patanothsavam.jpeg/300px-Kkkvm_Patanothsavam.jpeg)
![](/images/thumb/c/ce/Kkkvm_onam.jpeg/300px-Kkkvm_onam.jpeg)
![](/images/thumb/5/50/Kkkvm_Medical_camp_1.jpeg/300px-Kkkvm_Medical_camp_1.jpeg)
![](/images/thumb/c/c7/Kkkvm_Magazine1.jpeg/300px-Kkkvm_Magazine1.jpeg)
![](/images/thumb/1/14/Kkkvm_Exhibition_1.jpeg/300px-Kkkvm_Exhibition_1.jpeg)
![](/images/thumb/7/74/Kkkvm_Evs3.jpeg/300px-Kkkvm_Evs3.jpeg)
![](/images/thumb/7/73/Kkkvm_Evs2.jpeg/300px-Kkkvm_Evs2.jpeg)
![](/images/thumb/0/06/Kkkvm_Evs_1.jpeg/300px-Kkkvm_Evs_1.jpeg)
![](/images/thumb/2/20/Kkkvm_laptop.jpeg/300px-Kkkvm_laptop.jpeg)
![](/images/thumb/a/a1/Kkkvm_Hiroshima.jpeg/300px-Kkkvm_Hiroshima.jpeg)
![](/images/thumb/3/31/Kkkvm_Aksharathottil.jpeg/300px-Kkkvm_Aksharathottil.jpeg)
![](/images/thumb/9/9b/Kkkvm_Breakfast_2.jpeg/300px-Kkkvm_Breakfast_2.jpeg)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠപുസ്തകങ്ങളുടെ ലോകത്തിന് അപ്പുറത്തേക്ക് കുട്ടികളുടെ സർഗവാസനകളെ തൊട്ടുണർത്തുന്ന തിനായി ധാരാളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തിവരുന്നു.ഡാൻസ്, മ്യൂസിക് ക്ലാസുകൾ, പ്രവർത്തിപരിചയ ക്ലാസുകൾ എന്നിവ കുട്ടികൾക്കായി നടത്തുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ, വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ഫുഡ് ഫെസ്റ്റുകൾ,വിവിധ മേളകൾ, മെഡിക്കൽ ക്യാമ്പ്,പഠന വിനോദയാത്രകൾ എന്നിവ നല്ല രീതിയിൽ എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. ഇംഗ്ലീഷ് ഫെ, അവധിക്കാല ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു. കൂടാതെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, വിവിധ സംഘടനകൾ എന്നിവ സംഘടിപ്പിക്കുന്ന ടാലൻറ് പരീക്ഷകൾ, സ്കോളർഷിപ്പ് പരീക്ഷകൾ, എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അതിനുള്ള പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു
ആലപ്പുഴ ജില്ലയിലെ കുമാരപുരം പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ സ്ഥാപനം നിലനിൽക്കുന്നതുതന്നെ സ്കൂളിൻ്റെ നേട്ടങ്ങളുടെ നേർസാക്ഷ്യമാണ്. എൽ എസ് എസ് പരീക്ഷ ,വിവിധ മത്സര പരീക്ഷകൾ, ടാലൻറ് പരീക്ഷകൾ, സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ ഉന്നത വിജയം നേടുന്നു. അമ്പലപ്പുഴ സബ്ജില്ലാ കലോത്സവം, ഗണിതമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ വിദ്യാലയം കരസ്ഥമാക്കി.ടാലൻറ് പരീക്ഷ, ഒളിമ്പ്യാഡ് പരീക്ഷ, വിദ്യാരംഗം മത്സരങ്ങൾ എന്നിവയിലെ ഉന്നത വിജയങ്ങൾ വിദ്യാലയ വിജയ കിരീടത്തിലെ ചില പൊൻതൂവലുകൾ മാത്രം