കേരളമാണെന്റെ ജന്മനാട് കേരമരങ്ങൾനിറഞ്ഞനാട് കൃഷിനിലങ്ങൾനിറഞ്ഞനാട് . മാവേലിതമ്പുരാൻ വാണ നാട്. കായലുമാറും നിറഞ്ഞ നാട്. ഹരിത നിറ ഭംഗി ചൂടും നാട്. വഞ്ചിപ്പാട്ടിന്നീണംകേൾക്കും നാട്. കലയാൽ സമൃദ്ധമീ യെന്റെ നാട്. ദൈവവും ഭക്തിയുമുള്ള നാട്. ദൈവത്തിൻ നാടാണെൻ പുണ്യ നാട്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത