കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ആദ്യമായി ഞാൻ ഈ നാമം കേൾപ്പൂ..
പ്രപഞ്ചത്തിൽ എവിടെ നിന്നോ വന്ന മഹാവിപത്ത് covid - 19 എന്നു പേരുള്ള വൈറസ്...
ഈ പ്രപഞ്ചത്ത് നിന്നും തുടച്ചു നീക്കാൻ നാം നേരിടു ക ഒറ്റക്കെട്ടായ് ....
പണ്ഡിതനും പാമരനും പണക്കാരനും പാവപ്പെട്ടവരും സമൻമാരായ് ലോക്ക് ഡൗൺ കാലം . ...
ഈ കാലത്ത് കുടുംബമൊത്ത് ജീവിക്കുന്നു നാം...
ജീവിതം എല്ലാവരെയും ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ച പോലെ...
എന്നാലും എല്ലാം ജഗന്നിയന്താവിന്റെ കൈയ്യിലാണ്...
കോറോണക്ക് മുമ്പുണ്ടായ ജീവിതമായിരിക്കില്ല ഇനി നാം മുന്നോട്ട് ജീവിക്കുക.

തഷ്‍രീഫ ശരീഫ്
9 B കെ.കെ.എൻ.പി.എം.ജി.വി.എച്ച്.എസ്.എസ്,പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത