കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

8,9,10 ക്ളാസുകളിലായി 476 വിദ്യാർഥികൾ പഠിക്കുന്ന ഹൈസ്കൂൾ വിഭാഗം പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്തുന്നു.

ഓരോ ക്ളാസിലും ഒരു മലയാളം മീഡിയം ബാച്ചും മൂന്ന് ഇംഗ്ലീഷ് മീഡിയം ബാച്ചും വീതം പ്രവർത്തിക്കുന്നു. 20 അധ്യാപകരാണ് നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത്.അറബിയും ഒന്നാം ഭാഷ ആയി പഠിക്കാൻ സൗകര്യമുണ്ട് .