കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

5,6,7  ക്ളാസുകളിലായി 327 വിദ്യാർഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിഭാഗം പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്തുന്നു.

ഓരോ ക്ളാസിലും ഒരു മലയാളം മീഡിയം ബാച്ചും രണ്ടു ഇംഗ്ലീഷ് മീഡിയം ബാച്ചും വീതം പ്രവർത്തിക്കുന്നു. 10 അധ്യാപകരാണ് നിലവിൽ പ്രൈമറി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത്