കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/പ്രവർത്തനങ്ങൾ/2024-25
| Home | 2026-27 |

പ്രവേശനോത്സവം
പഠനോത്സവം നടത്തി
ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവൺമെൻ്റ് ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പഠനോത്സവം പ്രശസ്ത സാഹിത്യകാരൻ ഇലിപ്പക്കുളം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ PTA പ്രസിഡൻ്റ് പ്രകാശ് വാസു അധ്യക്ഷത വഹിച്ചു.സ്ക്കൂൾ പ്രിൻസിപ്പൽ ഹരീഷ് കുമാർ ,ഹെഡ്മാസ്റ്റർ പി. കൃഷ്ണകുമാർ, അധ്യാപകരായ ആർ .ഗംഗ, കെ.എസ് ശുഭ , ആർ രാജേഷ്, മാസ്റ്റർ അജിത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മികവുകളുടെ അവതരണവും കുട്ടികൾ നിർമ്മിച്ച പഠനോല്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
-
ഉദ്ഘാടനം