കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/ കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പ്രതിരോധം

കൈകൾ കഴുകാം കൈവിടാം മഹാമാരിയെ
മാസ്ക് ധരിച്ചീടാം മറന്നീടാതെ
ബഹുമാനിച്ചീടാം പോലീസുകാരെ,
കൈതൊഴുതീടാം ആരോഗ്യ ഉദ്യോഗസ്ഥരേ
പ്രതിരോധിക്കാം കൊറോണയെ,
കോവിഡെന്ന മഹാമാരിയെ!
 

കൈലാസ് കെ . രാജ്
3 കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത