Login (English) Help
2022പ്രവേശനോത്സവം ജൂൺ 1
2022-2023 കെ വി എം യു പി സ്‌കൂൾ പൊൽപ്പുള്ളിയുടെ പ്രവേശനോത്സവം വളരെ മനോഹരമായി നടന്നു .പഞ്ചായത്തുതല ഉൽഘാടനം പഞ്ചായത്തു പ്രസിഡൻറ് ശ്രീ ബാലഗംഗാധരൻ നിർവ്വഹിച്ചു .