കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം


ഗർഭപാത്രത്തിനുള്ളിൽ ഞാൻ എത്ര സുരക്ഷിതൻ

ഒരു കുഞ്ഞായ് ഞാൻ ഈ ഭൂമിയിൽ പിറന്നു വീണപ്പോൾ എൻ അമ്മ തൻ കൈകളിൽ ഞാൻ എന്നും സുരക്ഷിതൻ

ചെറു ചുവടുകൾ വെച്ചു ഞാൻ നടക്കുമ്പോഴും വീഴാതെ താങ്ങിയെൻ അമ്മയുടെ കൈകളിൽ ഞാൻ സുരക്ഷിതൻ

പിന്നെപ്പഴോ വലിയവൻ ആയെന്നുള്ള അറിവില്ലായ്മയിൽ ഞാൻ അപ്പോഴും സുരക്ഷിതൻ

പിന്നെ ഞാൻ ഒരു മഹാരോഗത്തിന്റെ പിടിയിൽ... എന്നോ ഒരു നാൾ ഈ ലോകത്തോട് വിട പറയുവാനായി നാളുകൾ എണ്ണുമ്പോൾ....

ഒരു ചെറു ചുടു കണ്ണീരാൽ ഞാനോർത്തു എൻ അമ്മയുടെ കരലാളനവും വാക്കുകളും

 Moral : രോഗപ്രതിരോധം സ്വന്തം അമ്മ പറയുന്ന കാര്യങ്ങൾ മാത്രം അനുസരിച്ചാൽ നാം എന്നും സുരക്ഷിതർ


 

മിദുൽ എം
5 C കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത