കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഞാൻ കൊറോണ. ചൈനയിൽ നിന്ന് വരുന്നു. ഇപ്പൊ ലോകം മുഴുവൻ എന്റെ സഹോദരങ്ങൾ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഞങ്ങളെ പേടിച്ച് എല്ലാവരും വീട്ടിൽ തന്നെ ഇരിക്ക്യാണ്. എനിക്ക് എന്റെ അച്ഛനേം അമ്മയേം അറിയില്ലെങ്കിലും നിങ്ങൾ അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ജീവിതം കഷ്ടത്തിലാക്കാൻ എനിക്കറിയാം. ഞാൻ ഈ കേരളത്തിൽ വന്നതിന് ശേഷം ഇവിടെ ഒരാളും പുറത്തിറങ്ങുന്നില്ല. മറ്റെല്ലാ സ്ഥലങ്ങളിലും ഞാൻ പടർന്നു. പക്ഷേ... ഈ കേരളത്തിൽ മാത്രം മുഖ്യമന്ത്രിയും ടീച്ചറമ്മയും ആരോഗ്യപ്രവർത്തകരും പോലീസും ചേർന്ന് എന്നെ ഇവിടെ നിന്ന് അകറ്റുന്നു. ഇനി അധിക കാലം എനിക്ക് ഇവിടെ നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. വേഗം ഇവിടെ നിന്ന് രക്ഷപ്പെടണം. എന്നിട്ട് തിരികെ ഞങ്ങളുടെ വൈറസ് ലോകത്തിലേക്ക് പോകണം.

ഇന്ദ്രജിത്ത് അരുൺ
2 A കെ._വി._എം._യു._പി._എസ്_പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം