കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ രമേശ് മാസ്‌‌റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 20അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ ആകാശ്.ബി ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ. 0 കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 17.06.2017,18.06.2017തിയ്യതികിളിൽ നടന്നു.

Sl No Adm No Name Class Div School
1 30268 അനന്തു 9 ജി ജി.വി.എച്ച്.​എസ്.എസ്.കൊയിലാണ്ടി
2 30180 പാർത്ഥിവ് പ്രേം 9 എഫ് ജി.വി.എച്ച്.​എസ്.എസ്.കൊയിലാണ്ടി
3 29692 ആദിത്യൻ എം എം 10 ജി.വി.എച്ച്.​എസ്.എസ്.കൊയിലാണ്ടി
4 29615 ‌ആകാശ് ബി 10 ജി ജി.വി.എച്ച്.​എസ്.എസ്.കൊയിലാണ്ടി
5 29829 മുഹമ്മദ് സഫ്‌വാൻ സി കെ 10 ജി.വി.എച്ച്.​എസ്.എസ്.കൊയിലാണ്ടി
6 29691 സനയ് യു ജെ 10 സി ജി.വി.എച്ച്.​എസ്.എസ്.കൊയിലാണ്ടി