കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/ചിതറുന്ന ഓർമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചിതറുന്ന ഓർമകൾ

ഇന്നലെകൾ പാഴ്‍കഥകൾ...
സ്നേഹത്താലും, സങ്കടത്താലും നിറഞ്ഞ ഓർമകൾ...
അവിസ്മരിണയ സംഭവങ്ങൾ, സന്തോഷങ്ങൾ...
അക്കാലം ഒരു ഓർമ മാത്രം...
ഇന്നലെകളിൽ ചെയ്ത തെറ്റുകളാൽ...
ജീവതത്തിൽ ആധി അനുഭവിക്കുകയാണിന്ന്...
മറക്കുവാൻ പറ്റുന്നില്ല്യ ആ ദുഃഖങ്ങളും സന്തോഷങ്ങളും...
അ അക്കാലം ഇനി നടക്കവില്ലുന്നും അറിയാം...
പക്ഷേ...
അക്കാലത്തെ സന്തോഷങ്ങൾ ഓർക്കുമ്പോൾ...
ഇനിയും ഉണ്ടാകണം ...
എന്നൊരു സ്വപ്നം മാത്രം....

മിസിരിയ ഫാത്തിമ പി
8 കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ





 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ