മുല്ല പൂത്തു നിറയെ പൂക്കൾ വെളുത്ത പൂക്കൾ വണ്ടു വന്നു തേനീച്ച വന്നു പൂമ്പാറ്റ വന്നു ചുറ്റിപ്പറന്നു. മുല്ലപ്പൂ പറിച്ചു. നല്ല മാല കോർത്തു മുടിയിൽച്ചൂടി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത