കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സ്വാതന്ത്ര ദിനം

Schoolwiki സംരംഭത്തിൽ നിന്ന്


                                                                          സ്വാതന്ത്ര ദിനം
                രാജ്യം സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ സ്കൂളിലും വിപുലമായ പരിപാടികളോടെ ഇഇഇ വർഷത്തെ സ്വതന്ത്ര ദിനം ആഘോഷിക്കുകയുണ്ടായി.പതാക ഉയർത്തൽ ,പൊതു യോഗം,ആശംസകൾ ,കുട്ടികളുടെ കലാപരിപാടികൾ,മധുര വിതരണം തുടങ്ങിയവയൊക്കെ സ്കൂളിൽ  നടത്തുകയുണ്ടായി.