കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/വേനൽത്തുമ്പികൾ

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് കാലത്തേ അതിജീവിക്കുനതിനിടയിൽ QUARENTIE സമയം എങ്ങനെ വിനിയോഗിക്കാം എന്നു ചിന്തിക്കുന്നതിന്റെ ബലമായി വെൽത്തുമ്പികൾ എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നു .അധ്യാപകർ കൊടുക്കുന നിറദീശ്ങ്ങൾക്കനുസരിച്ചു കുട്ടികൾ വീടുകളിൽ ഇരുന്നു തന്നെ പ്രവർത്തങ്ങൾ ചെയ്യുന്ന് .തുടര് അതിന്റെ വീഡിയോ അദ്ധ്യാപകന് അയച്ചു കൊടുത്തു വിലയിരുത്തുന്നു .


https://fb.watch/ey3t86027T/