കെ.റ്റി.സി.റ്റി ഇ.എം.എച്ച്.എസ് കടുവയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. കാലാകാലങ്ങളിൽ ട്രസ്റ് തെരഞ്ഞെടുക്കുന്ന മാനേജ്‌മെന്റ് പ്രതിനിധികളാണ് സ്കൂളിന്റെ ഭാരവാഹികൾ. 200 ൽ പരം കുട്ടികളുമായി 27 വർഷങ്ങൾക്ക് മുമ്പേ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ഇന്ന് 3000 ൽ അധികം വിദ്യാർഥികളും 250 ൽ പരം സ്റ്റാഫുകളും സേവനം അനുഷ്ഠിക്കുന്നുണ്ട്‌ .പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം കാഴ്ച വയ്ക്കുന്നു .കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻ നിരയിലാണ് കെ.ടി.സി.ടി.ഹയർസെക്കന്ററി സ്കൂൾ.