കെ.യു.പി.സ്കൂൾ പാവുക്കര/അക്ഷരവൃക്ഷം/മഹാമാരി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

മാനവരാശിയെ ഭീതിയിലാഴ്ത്തിയ-
കോവിഡിനെ
നമുക്കു തുരത്തീടാം.
കൊറോയെന്ന ചങ്ങലയെ
നമുക്കു പാതിവഴിയിൽ - പൊട്ടിച്ചെറിയാം
നന്ദിയർപ്പിക്കാം - നന്ദിയർപ്പിക്കാം
ആരോഗ്യ പാലകർക്ക്
നന്ദിയർപ്പിക്കാം.
ജാഗ്രതാകാലം ഇത് - കൊ റോണാ കാലം
മഹാമാരിയാം- കോവിഡിനെ
തുരത്തുവാനുള്ള കാലം
ഹാൻഡ് ലിക്വിഡ് കൊണ്ട്
കൈ കഴുകാം.
മാസ്ക് ധരിക്കാം.
യാത്രകളെല്ലാം ഒഴിവാ- ക്കീടാം
കൊറോണയെന്ന മഹാ- മാരിയെ
ലോകത്തു നിന്നു തുടച്ചു - മാറ്റാം
കോവിഡ് മഹാവൃക്ഷത്തെ
വിണ്ണിൽ നിന്നു പിഴുതു - മാറ്റാം
 


ഇഷ കൃഷ്ണ
6 എ കെ.യു.പി.സ്കൂൾ പാവുക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത