കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് ബാച്ച് 2024-27





2024-27 ബാച്ച് കുട്ടികൾക്കായുള്ള യൂണിറ്റ് ക്യാമ്പ് ഒന്നാം ഘട്ടം (വീഡിയോ പ്രൊഡക്ഷൻ ) മാലൂർ ഹയർ സെക്കന്ററി സ്കൂൾ കൈറ്റ് മിസ്ട്രസ് ജെസ്സി കെ കൈകാര്യം ചെയ്യുന്നു


2024-27 ബാച്ച് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പും ഉച്ച കഴിഞ്ഞ് രക്ഷിതാക്കളുടെ മീറ്റിങ്ങും സംഘടിപ്പിച്ചു .കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ രജിത് സർ ക്ലാസ് കൈകാര്യം ചെയ്തു.