കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

JUNE-5 പരിസ്ഥിതി ക്വിസ് നടത്തി.സ്കൂൂളിനു ചുറ്റൂം മാവ്പ്ലാവ് തുടങ്ങിയവ നട്ടൂ. ക്ലബിന്റെ നേത്യത്വത്തിൽ മാസത്തിൽ ഒരു ദിവസം ഡ്രൈ‌ ഡേ ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾപരിസരം വൃത്തിയാക്കുന്നു.