കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ തകർത്തിടാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
തകർത്തിടാം നമുക്ക്

തകർത്തിടാം തകർത്തിടാം
കൊറോണയെ തകർത്തിടാം
തുരത്തീടാം തുരത്തീടാം
ആളെക്കൊല്ലി കോവിഡിനെ

കഴുകീടാം കൈകൾനമുക്ക്
എപ്പോഴും സോപ്പിനാൽ
മറന്നിടാം പുറത്തേക്കുള്ള യാത്രകൾ
ധരിച്ചിടാം നമുക്ക് മാസ്ക്കുകൾ

അകന്നിടാം നമുക്ക്
കുറച്ചു നാളുകൾ തമ്മിൽ
അടുത്തിടാനായ് മാത്രം
അകന്നു നിൽക്കാം സോദരേ.

ആദിത്യൻ വി
7 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത