കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ശാരീരിക അകലം സാമൂഹിക ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ശാരീരിക അകലം സാമൂഹിക ഒരുമ
  • വേണം കൈ കഴുകൽ
  • വേണം കയ്യിലൊരു തൂവാല
  • വേണം സർക്കാർ നിർദ്ദേശ പാലനം
  • വേണം മനസ്സിൽ ദിശ നമ്പർ 1056
  • വേണ്ട അനാവശ്യ യാത്രകൾ
  • വേണ്ട പൊതുപരിപാടികൾ
  • വേണ്ട അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ
  • വേണ്ട ഹസ്തദാനങ്ങൾ
  • വേണ്ട ആലിംഗനങ്ങൾ
    • ഗ്ലൗസിട്ട കൈകൾ കൊണ്ടോ അല്ലാതെയോ കണ്ണുകൾ ,മൂക്ക്,വായ എന്നീ ഭാഗങ്ങൾ സ്പർശിക്കരുത്.
അരുണിമ പി
9 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം