കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ഭോപ്പാൽ ദുരന്തം

ഭോപ്പാൽ ദുരന്തം
മധ്യപ്രദേശിലെ ഭോപ്പാലിൽ യൂണിയൽ കാർബൈഡ് ഫാക്ടറിയിൽ 1984 ഡിസംബർ രണ്ടിന് രാത്രിയിൽ വിഷവാതകം ചോർന്നുണ്ടായ അപകടമാണ് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വ്യവസായ ദുരന്തം. മീഥൈൽ ഐസോ സയനേറ്റ് എന്ന വാതകമാണ് ഒറ്റ രാത്രികൊണ്ട് മൂവായിരത്തിലധികം ആളുകളുടെ ജീവനെടുത്തത്. പതിനായിരങ്ങൾ രോഗികളായി മാറുകയും ചെയ്തു. 
സഞ്ജയ് കൃഷ്ണൻ
6 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം