കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/പ്രക‍തിയും പൂക്കളും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക‍ൃതിയും പൂക്കളും

പ്രകൃതിയിൽ പൂക്കൾ വിരിയുന്നിതാ
ശോഭയായി പുലർച്ചയിൽ നിൽക്കുന്നു.
മഞ്ഞിൻ തുള്ളിയുടെ നീർക്കണങ്ങൾ
പൂക്കൾ പാനം ചെയ്യുന്നു.
അമ്മതൻ മധുരപ്പാലൂട്ടു പോലെ
പ്രകൃതിയിൽ അത്ഭുതക്കാഴ്ചകൾ വിരിയുന്നു.
സൂര്യനെ നോക്കിയുദിച്ചു നിൽക്കുന്ന
പൂക്കളിൽ ഭംഗി തേടുന്നിതാ തുമ്പി
തേനൂറുന്നിതാ
നിശയിൽ എൻ ഗന്ധം പ്രകൃതിയിൽ പതിക്കുന്നു.
വേനൽക്കാലത്തെൻ ഇതളുകൾ
ഓരോന്നും കൊഴിയുന്നു.

പവിത്ര
8 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത