കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

പ്രകൃതി. അത് നമ്മുടെ മാതാവാണ്. നമ്മെ പോറ്റി വളർത്തുന്ന അമ്മ. ആ അമ്മക്ക് ദോഷം വരാത്ത പ്രവൃത്തികൾ വേണം നമ്മൾ ചെയ്യേണ്ടത്. പ്രകൃതി മാതാവിനെ പരിപാലിക്കുന്ന നല്ല പ്രവൃത്തികൾ മാത്രംമേ ചെയ്യാൻ പാടുളളൂ. അമ്മക്ക് മുറിവേറ്റാൽ മാനവരാശിക്ക് മുഴുവൻ ദോഷം സംഭവിക്കും. മനുഷ്യ വർഗ്ഗത്തിന്റെ മാത്രമല്ല സകല ചരാചരങ്ങളുടെയും നിലനിൽപ്പിനെ അത് ബാധിക്കും. നമ്മൾ കുട്ടികൽക്ക് ഇതിനായി ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. പ്രകൃതി വീഭവങ്ങൾ നശിപ്പിക്കരുത്. ഭാവി തലമുരയ്ക്കായി എത് നമുക്ക് കാത്തു സൂക്ഷിക്കാം. അതുകൊണ്ട് കൂട്ടരേ നമുക്ക് പ്രകൃതി സംരക്ഷണത്തിനായി ഒത്തു ചേരാമെന്ന് പ്രതിജ്ഞ എടുക്കാം.

അനഘ
9 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പല്ളി തെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം