കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/പൊണ്ണൻ പൂച്ച!

Schoolwiki സംരംഭത്തിൽ നിന്ന്
പൊണ്ണൻ പൂച്ച!

കിണ്ണം നിറയെ വെണ്ണയുമായി-
ട്ടുണ്ണി വരുന്നൊരു നേരം,
കണ്ണുമടച്ചൊരു പൊണ്ണൻ പൂച്ച
വെണ്ണ മുഴുക്കെത്തിന്നു!
ഉണ്ണിയെടുത്തൂ കിണ്ണമൊരെണ്ണം
പൊണ്ണനുനേരെയെറിഞ്ഞു.
കിണ്ണം തലയിൽ കൊണ്ടൊരു പൊണ്ണൻ
മണ്ണിലുരുണ്ടു പിരണ്ടു!

ശ്രീരാജ് എസ്
6 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത