കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/പത്രക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
പത്രകുറിപ്


കേരളത്തിൽ വൈറസുകളുടെ ദുരൂഹ മരണം തുടര്ക്കഥയായി

കേരളം:സാർസ് കുടുംബത്തിൽ പെട്ട കൊറോണ എന്ന വൈറസ് കുഞ്ഞിനേം കേരള മണ്ണിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇവിടെ ആരും തന്റെ  മരണ കെണിയിൽ വീഴാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് ഒരു വിഭാഗം സംശയം പ്രകടിപ്പിക്കുന്നു.ഈ നാട്ടിലുള്ളവർ എല്ലാവരും കൂടി ചേർന്ന് തന്റെ ജ്യേഷ്ഠനെ അതി ദാരുണവും നിഷ്ടുരവുമായി  കൊലപ്പെടുത്തിയതാണെന്ന് അനിയനായ നിപ ആരോപിക്കുന്നു.നിപയുടെ ആരോപണം ഉന്നതങ്ങളിലിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടേം സാധാരണക്കാരായ ജനങ്ങളുടെയും നേർക്ക് ഒരു പോലെ വിരൽ ചൂണ്ടുന്നതാണ്.
അസ്ന എ
IX B കെ കെ കെ പി എം ജി എഛ് എസ് എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 01/ 2021 >> രചനാവിഭാഗം - ലേഖനം