കെ.എ.യു.പി.എസ് തിരുവത്ര/അക്ഷരവൃക്ഷം/രോഗപ്രധിരോധം.Muhammed yaseen 4 C

രോഗപ്രധിരോധം.

ലോകം മുഴുവൻ പടർന്നു പിടിക്കുന്ന അണുക്കളെ കുറിച്ചും രോഗ പ്രതിരോധത്തെ കുറിച്ചും ആണ് ഞാൻ ഇവിടെ പറയുന്നത്. 

പണ്ട് മുതലേ നമ്മുടെ മാതാ പിതാക്കളും ടീച്ചർ മാരും പറയുന്നതാണ് വൃത്തിയിൽ നടക്കണം, കുളിക്കണം, നഖം മുറിക്കണം, ഭക്ഷണം കഴിക്കുപോൾ കൈ കഴുകണം,ചുമക്കുപോൾ ടവൽ ഉപയോഗിക്കണം, പുറത്തു നിന്ന് ഭക്ഷണം കഴിക്കരുത്, അതൊന്നും ആരും അനുസരിക്കില്ല. നമ്മുടെ മരണം വരെ ഉണ്ടാവുന്നത്, വൃത്തി ഇല്ലായിമയിൽ നിന്നാണ്. രോഗം വരുന്നതിനേക്കാൾ, രോഗം വരാതെ പ്രതിരോധിക്കുന്നത് ആണ് ഏറ്റവും ഉത്തമം. രോഗപ്രധിരോധത്തിൽ നിന്ന് മാത്രമേ നല്ല ജീവിതം നമുക്ക് കിട്ടുകയുള്ളു. വൃത്തിയും വെടിപ്പും എന്താണെന്ന് കൊറോണ വൈറസ് കാരണം, ഇപ്പോൾ എല്ലാവരും മനസ്സിലാക്കി. "നല്ല വൃത്തിയും നല്ല ഭക്ഷണവും നല്ല ആരോഗ്യവും ആണ് ഏറ്റവും നല്ല പ്രതിരോധം"..

Muhammed yaseen 4 C