കെ.എ.യു.പി.എസ് തിരുവത്ര/അക്ഷരവൃക്ഷം/കവിത രോഗപ്രതിരോധം മലീഹ ബത്തുൽ IV C
കവിത
___
രോഗപ്രതിരോധം
_______
" ഇപ്പോൾ ഈ
ലോകത്താകെ
പടർന്നു പിടിച്ചൊരു വയറസ്
തുരത്തണം തുരത്തണം
ഈ ഭൂമിയിൽ നിന്നും
തുരത്തീടണം
അതിനാൽ നമ്മൾ ഒന്നാവണം
പ്രതിരോധ ശക്തി വർധിപ്പിക്കണം
കരങ്ങൾ വൃത്തിയായി കഴുകീടണം
എല്ലായിടത്തും വൃത്തിവേണം
കൊറോണയെ നമ്മൾ തുരത്തീടണം
ശുചിത്വം നമ്മൾ പാലിക്കണം
മലീഹ ബത്തുൽ