അമ്മയായ പ്രകൃതി നീ നശിച്ചിടാതെനോക്കുവാൻ മാറ്റീടേണം ഇന്നിനെ പ്രളയവും നിപ്പയും കൊറോണയും ഒന്നായ് നിന്ന് നേരിടേYണം നന്മയുള്ള ഹൃദയവും ശുചിത്വമാർന്ന കൈകളും നല്ല പുലരി ജനിക്കുവാൻ കൈകൾ കോർത്തു ചേർന്നിടാം ഒന്നായ് നിന്ന് നേരിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത