കെ.എ.യു.പി.എസ്.തച്ചിങ്ങനാടം/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്കായ്

ചിന്തിയ്ക്കൂ മനുഷ്യസമൂഹമേ
ഒരു നിമിഷം
പരിസരവും വ്യക്തി ശുചിത്വവും
പാലിയ്ക്കണം നിത്യേനെയും
കൊതുകുകൾ പെറ്റുപെരുകുമാ
ഉറവിടം നശിപ്പിക്കണം നാം

നിമിഷ മേതിലും കൈ കഴുകീടാം മണിക്കൂറോരോന്നിലും
അനുസരിച്ചീടാം ആരോഗ്യ വകുപ്പിൻ
നിർദ്ദേശവും
സാമൂഹ്യ നൻമയ്ക്കായ്
ലോകത്തിൻ നില നിൽപ്പിനായ്
പ്രവർത്തിയ്ക്കൂ ഒരുമിച്ചൊന്നായ്
നമുക്കായ് നാളേയ്ക്കായ്

Muhammed Aslam NT
6 E കെ.എ.യു.പി.എസ്.തച്ചിങ്ങനാടം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത