കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
''മലാലഡേ യോടനുബന്ധിച്ച് ,16-ന് ഡോക്യമെന്ററി പ്രദർശിപ്പിച്ചു.  
ജൂലൈ  21 -ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനവും ക്വിസ് മത്സരവും  നടത്തി.
  ജൂലൈ    31-ന്  സോഷ്യൽ ക്ലബിന്റെ  നേതൃത്വത്തിൽ ഡ്രോയിംഗ് കോമ്പറ്റീഷനും ക്വിസ്   
   കോമ്പറ്റീഷനും നടത്തി.കട്ടികൂട്ടിയ എഴുത്ത്