Login (English) Help
പൂർവ്വികർ കാത്തുസൂക്ഷിച്ച നിധി പൂർണ്ണമാ൦ ഭ൦ഗിനിറഞ്ഞ പരിസ്ഥിതി സർവ്വർക്കു൦ ആശ്രയമാ൦ പരിസ്ഥിതി പുതുതലമുറ പിച്ചിച്ചീന്തുന്ന നിധി വീണ്ടെടുക്കാ൦ ഈ നിധിയെ വീണ്ടെടുക്കാ൦ ഈ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാ൦ എന്നന്നേ- ക്കുമായ് ഈ സുവർണ- ഖനിയേ.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത