കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/കുരങ്ങന്റെ സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
കുരങ്ങന്റെ സഹായം
പണ്ട് പണ്ട് തത്ത യും അഞ്ചു കുഞ്ഞുങ്ങൾ ഉം ഭക്ഷണം തേടി പോയപ്പോൾ ഒരു വേട്ടക്കാരൻ വരുന്നത് കണ്ടു. അവർ പേടിച്ചു വീട്ടിലേക്ക് പറന്നു പോയി. അങ്ങനെ അവർ കുറേ ദിവസം ഭക്ഷണം കിട്ടാതെ വിഷമിച്ചു. അപ്പോൾ ആ വഴി പോയ കുരങ്ങൻ അവരെ കണ്ടു. എന്താ വിഷമിച്ചിരിക്കുന്നത് എന്നു ചോദിച്ചു. ഞങ്ങക്ക് ഭക്ഷണം കിട്ടാതെ വിഷമിച്ചിരിക്കുക യാ. തത്ത പറഞ്ഞു. നിങ്ങളെ ഞാൻ സഹായിക്കാം കുരങ്ങൻ പറഞ്ഞു. എന്നിട്ട് കുരങ്ങൻ പോയി കുറച്ചു മാമ്പഴം കൊണ്ടു വന്നു. അവർ അത് വേഗം കഴിച്ചു വയറു നിറച്ചു. പിന്നീട് അവർ കൂട്ടുകാറായി സന്തോഷത്തോടെ ജീവിച്ചു.
മിന. പി
1c കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ,മലപ്പുറം,വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ