Login (English) Help
അമ്മ നല്ല അമ്മ ഉമ്മ തരും അമ്മ പാലു തരും അമ്മ പാവ തരും അമ്മ അപ്പം തരും അമ്മ എന്തു നല്ല അമ്മ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത