സെപ്തംബർ ഏഴു , എട്ടു ദിവസങ്ങളിലായി കായിക മേള അരങ്ങേറി .
ക്ളാസ്സുകൾ നിറങ്ങളുടെ അടിസ്ഥാനത്തിൽ ഹോക്സുകളായി തിരിഞ്ഞാണ് മത്സരങ്ങൾ നടത്തിയത്