കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/കോവിഡ് കാലത്തിൽ ഒരു കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തിൽ ഒരു കരുതൽ

കോവിഡ് കാലം പ്രയാസത്തിലാണ്
കൊല്ലുന്ന വൈറസിൻ ദുരിദങ്ങളാണ്..
കയറണം നമുക്കിന്ന് ദുരിതക്കയത്തീന്ന് ...
കരുതലായ് നിന്നിടാം ദുഖകടലിന്ന് ....


ശുചിത്വത്തിലൂന്നിയ ജീവിത ശൈലി നാം
ശ്രദ്ധയാൽ കോവിഡിൻ കാലം പകർത്തേണം
ശ്വാസത്തിലൂടെയും സമ്പർകമോടെയും
പകരുന്ന കോവിഡിൻ അകറ്റി നിർത്തേണം

കയ്യും മുഖവും സോപ്പിട്ട് കഴുകേണം..
കയ്യുറ മാസ്കും നിർബന്ധമാക്കേണം ..
കവലയിൽ കറങ്ങുന്ന പതിവുകൾ ഇന്ന്
കരുതാലായ് ഒഴിവാക്കി വീട്ടിൽ നിൽക്കേണം ...

സർക്കാരിൻ നിർദേശമൊക്കെയും കേൾക്കണം

സേനയാം പോലീസിൻ കൺട്രോളിലാകണം
സഹനത്തിൻ പാതയിൽ ഏറെ മുന്നേറണം
കോവിഡ് കാലം അതിജയിച്ചീടും..
മലയാള മണ്ണ് അതിജയിച്ചീടും ...

മെഹറിൻ അരീക്കൻ
7C കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത