കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എയ്ഡ്സ് എന്ന അവസ്ഥ സമൂഹം എങ്ങനെ നോക്കികാണണം എന്നതിനെ കുറിച് ബോധവാന്മാർ ആക്കുവാൻവേണ്ടി ഞങ്ങളുടെ സ്കൂളിൽ "ബലൂൺ" എന്ന സിനിമ പ്രദർശിപ്പിച്ചു.