കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/നമ്മൾ ക്കൊന്നും ശുചിത്വമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ ക്കൊന്നും ശുചിത്വമില്ല

ശുചിത്വമില്ല ശുചിത്വമില്ല,
നമ്മൾക്കൊന്നും ശുചിത്വമില്ല,
എന്തെല്ലാം രോഗങ്ങൾ,
എന്തെല്ലാം രോഗങ്ങൾ,
നമ്മൾതന്നെ വിളിച്ചുവരുത്തും രോഗങ്ങൾ..... രോഗങ്ങൾ,
2019തിൽ നിപ്പ വൈറസ്, നിപ്പ
വൈറസ്,
2020തിലോ കോറോന്നാ
വൈറസ്,
കൊറോന്നാ വൈറസ്,
എന്നാലും നമ്മൾ പഠിക്കില്ല,
എന്നാലും നമ്മൾ പഠിക്കില്ല,
ശുചിത്വമില്ല ശുചിത്വമില്ല,
നമ്മൾക്കോന്നും ശുചിത്വമില്ല,
നമ്മൾ തന്നെ പിടിച്ചുകെട്ടും,
നമ്മൾ തന്നെ പിടിച്ചുകെട്ടും,
എന്തെല്ലാം രോഗങ്ങൾ, എന്തെല്ലാം രോഗങ്ങൾ,
നമ്മൾ എതിർത്തുനിന്നു
നിപ്പ വൈറസ്
വന്നപ്പോൾ നമ്മൾ ഒറ്റകെട്ടായി തുടച്ചുമാറ്റി,
ശുചിത്വമില്ല ശുചിത്വമില്ല,
നമ്മൾക്കോന്നും ശുചിത്വമില്ല,
അനേക ജനങ്ങൾ
ജീവനുവേണ്ടി പോരുതുന്നു
പോരുതുന്നു,
കാരണം കൊറോന്നാ എന്ന മഹാമാരീ, മഹാമാരീ,
കൊറോന്നയക്കു കാരണം നമ്മൾതന്നെ നമ്മൾ തന്നെ,
ശുചിത്വമില്ല ശുചിത്വമില്ല,
നമ്മൾക്കൊന്നും ശുചിത്വമില്ല,
ചൈനയിൽ നിന്ന് ഉൽബവം കൊറന്നായിക്ക് ഉൽബവം,
പിന്നെ ലോകം മുഴുവൻ, ലോകം മുഴുവൻ,
എന്തിനു നാം, എന്തി നു നാമം,
പലതരം രോഗങ്ങൾക്കു
വഴികാട്ടുന്നു,
നമ്മുക്ക് ഒറ്റക്കെട്ടായി ഈ വൈറസിനേയും
തുടച്ചു മാറ്റിക്കൊണ്ട് ലോകത്തെ രെക്ഷിക്കാം.........

അളകനന്ദ, ഇ
6 C കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത