കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ മാറ്റാം ജീവിത രീതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റാം ജീവിത രീതികൾ


നമ്മുടെ നാട്ടിൽ നാശം വിതച്ച വൈറസി നെ തുരത്തണം നാം. നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ച് ആളുകളെ കടന്നാക്രമി ച്ച മഹാമാരിക്ക് അറുതി വരുത്താൻ നാം ഒരുമിച്ച് പൊരുതണം. ഇനിയൊരു വൈറ സ്സിന് നമ്മുടെ നാട്ടിൽ എത്താൻ ഇട നൽ കരുത്. ഈ രോഗം എന്നല്ല ഏത് രോഗ വും നമ്മളെ കടന്നാക്രമിക്കുന്നത് ശുചി ത്വക്കുറവ് മൂലവും, പോഷകാഹാരക്കുറ വു മൂലവും തന്നെയാണ്. എപ്പോഴും നമ്മ ളും നമ്മുടെ പരിസരവും വൃത്തിയുള്ളതാ യിരിക്കണം.അതേ പോലെ തന്നെ എല്ലാ വരും വീട്ടിലെ ഭക്ഷണങ്ങൾ മാത്രം കഴി ക്കണം. നമുക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കണം. വിഷവസ് തുക്കൾ അടങ്ങിയ ആഹാരങ്ങൾ ഉപേ ക്ഷിക്കുക. രോഗ പ്രതിരോധ ശക്തി നേടുക. നമുക്ക് പറ്റുന്ന രീതിയിൽ വീട്ടിൽ തന്നെ കൃഷി ചെയ്യുക. നമ്മുടെ യും നാടിൻ്റെയും സുരക്ഷിതത്വം നമ്മുടെ കൈയ്യിൽത്തന്നെയാണ്.


ഷഹർ .ടി.സലിം
4 A കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം