കൊറോണ കാലം


കൊറോണ കാലം വന്നപ്പോൾ മനുഷ്യരെല്ലാം ഒന്നായി, ധൂർത്തും അപകടങ്ങളും കൊലകളും ഇല്ലാതായി മനുഷ്യ മനസ്സിന് ഭീതി പടർത്തിയ കൊറോണ നമ്മളിൽ ശുചിത്വം പഠിപ്പിച്ചു, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക ആവശ്യത്തിന് മാത്രം പുറത്ത് പോവുക സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കക നമ്മൾക്ക് ഒറ്റ കെട്ടായി കൊറോണ എന്ന മഹാമാരിയെ നേരിടാം.

നിഹ ഫാത്തിമ
5 സി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ