മഴവില്ലിൻ നിറമുള്ള പൂമ്പാറ്റ
വെളു വെളു നിറമുള്ള പൂമ്പാറ്റ
പാറി പറന്നങ്ങു വന്നേ തോ
പുഴക്കരയുള്ളൊരു മാവിൻ മേൽ
പുഴയിലെ മീനെല്ലാം തുള്ളിച്ചാടി
കഥകൾ ചൊല്ലെന്റെ പൂമ്പാറ്റേ
റോട്ടിലെങ്ങും ആരുമില്ല
വണ്ടിയൊട്ടും ഓടുന്നില്ല
ബസ്സിനെയൊന്നും കാണാനേയില്ല..
കടകളൊന്നും തുറന്നതേയില്ല..
ആളുകളെല്ലാം അകത്ത്
കൈകളിലെല്ലാം സോപ്പ്
മുഖത്തെല്ലാം മാസ്ക്
ആളുകളെല്ലാം ദൂരെ ദൂരെ
അങ്ങിനെ കൊറോണയും ദൂരെ ദൂരെ....