കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണയെ തുരത്തുക നാം
കൊറോണയെ തുരത്തുക നാം
അകലം പാലിച്ചുംകൈകഴുകിയും
നമുക്കിതിനെ തുരത്തീടാം പുറത്തിറങ്ങുമ്പോൾ
ഗ്ലൗസും മാസ്കും സാനിറ്റൈസറും കരുതേണം
പ്രളയം വന്നു നിപ്പാവന്നു
നമ്മളതൊക്കെ അതിജീവിച്ചു
ഇപ്പോൾ ഇതാ വന്നിരിക്കുന്നു
കൊറോണ എന്ന മഹാമാരി ..
ഒത്തുചേർന്ന് നിന്നീടാം
ഒരുമയോടെ നിന്നീടാം
ഭയം വേണ്ട ജാഗ്രത മാത്രം.



 

നേഹ എ
2 ബി കൂനം എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത