കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

<
കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകം മുഴുവൻ കീഴടക്കിയിരിക്കുന്നു. എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുക. മനുഷ്യ ജീവൻ തന്നെ ലോക്ക് ഡൗൺ ആയ ഈ സമയം എല്ലാവരും ആവശ്യത്തിനല്ല അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക . ജീവൻ രക്ഷിക്കുക.  നല്ലൊരു നാളേക്ക് വേണ്ടി ഇന്ന് നമുക്ക് കൃഷി ചെയ്യാം ജീവൻ രക്ഷിക്കാം ഭൂമിയെ രക്ഷിക്കാം.

അദിതി സുധീഷ്
1 A കൂത്തുപറമ്പ യു. പി. സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം